ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തെ തുടർന്ന് വടക്കൻ സംസ്ഥാനങ്ങളിൽ ധാരാളം പേർ വർഗീയ കലാപങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. ആർഎസ്‌എസും ഹിന്ദു മഹാസഭയും വർഗീയ വിഷം പരത്തി. എന്നിട്ടും ആർഎസ്‌എസിന്റെ ആശീർവാദത്തോടെ രൂപീകരിക്കപ്പെട്ട ജനസംഘത്തിനോ മഹാസഭക്കോ സന്യാസിമാരുണ്ടാക്കിയ രാമ രാജ്യ പരിഷത്തിനോ 1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഇതിന്റെ പ്രധാന കാരണം ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എടുത്ത ശക്തമായ വർഗീയവിരുദ്ധ നിലപാടാണ്.
കാഴ്ചപ്പാട് ബി ആർ പി ഭാസ്കർ ജാതീയതയും വർഗീയതയും കേരളത്തിൽ...
JANAYUGOMONLINE.COM
No comments:
Post a Comment