Sustain Humanity


Tuesday, July 21, 2015

‪#‎DownDownAFSPA‬

Renjith P Thankappan


" അഫ്സ്പ പൂര്‍ണ്ണമായും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ആണ് കഴിഞ്ഞ ദിനങ്ങളില്‍ ആര്‍മിയെ തീവ്രവാദികള്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ! അവിടെ എന്ത് സുരക്ഷയാണ് അഫ്സ്പ മൂലം ലഭിച്ചത് ? ഭരണകൂടം അവരുടെ നയങ്ങളും പരിപാടികളും പ്രവര്‍ത്തനങ്ങളും പോളിചെഴുതുക താനെ വേണം കാരണം അക്രമം അക്രമത്തെ മാത്രമേ ഉല്‍പ്പാദിപ്പിക്കൂ ! " _ ഇറോം ഷര്‍മിള
ത്രിപുര അത് തെളിയിച്ചു കഴിഞ്ഞു ! അക്രമത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടത് ! രാഷ്ട്രീയ ഇചാശക്തികൊണ്ട് ജനങ്ങളെ ഒപ്പം നിര്‍ത്തിയാണ് ! അഫ്സ്പ നിലവില്‍ ഉണ്ടായിരുന്നു എങ്കിലും അവ ദുരുപയോഗം ചെയ്യാതെ മറ്റൊരുവിധത്തില്‍ ഉപയോഗിക്കാതെ തന്നെയാണ് ത്രിപുരയും സഖാവ് മണിക്ക് സര്‍ക്കാരും ജനങ്ങളില്‍ ആത്മവിശ്വാസവും ധൈര്യവും സമാധാനവും ഉണ്ടാക്കിയെടുത്തത് !!
അല്ലാതെ പട്ടാളക്കാരാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപെട്ടു യോനി നിറയെ വെടിയുണ്ടകള്‍ നിറഞ്ഞു ചതഞ്ഞ മനോരമാ ദേവിമാരെ സൃഷ്ട്ടിച്ചല്ല !! അല്ലെങ്കില്‍ ധീരതക്കുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ കുട്ടി ഉള്‍പ്പടെ എണ്പതു വയസ്സേ വൃദ്ധ ഉള്‍പ്പടെ ബസ്‌ കാതുനില്‍ക്കുന്ന ജനക്കൂട്ടത്തെ പട്ടാള ട്രാക്കില്‍ വന്നു തുരുതുരെ വെടിവെച്ചു വീഴ്ത്തിയും അല്ല !! അക്രമം കൊണ്ട് ഒന്നും നേടാന്‍ ആവില്ലതന്നെ ..!!
അഥവാ ഒന്നിലെക്കും എളുപ്പവഴികള്‍ ഇല്ല എന്ന് ശരിയുടെ സത്യത്തിന്റെ പാതയെ ഉള്ളൂ എന്ന് ഈ ഉരുക്ക് വനിത നമ്മെ പഠിപ്പിക്കുകയാണ് .
ഏതു നിമിഷവും അണഞ്ഞു പോയേക്കാവുന്ന മെഴുതിരി വെളിച്ചം പരതുക തന്നെയാണ് നമുക്കത് ആവശ്യം ഇല്ലെങ്കിലും !
‪#‎DownDownAFSPA‬


  • Manu Thonnakkal ഈ ഗ്രൂപ്പും വെളിച്ചം പരതുകയാണ്. നമുക്കത് ആവശ്യമുണ്ട്. അണയാതെ കാത്തു സൂക്ഷിക്കുവാൻ ബാദ്ധ്യതയുമുണ്ട്. സൈബർ ഇടത്തിലെ അഫ്സയ്ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ വേണം. ഇറോം എന്ന മെഴുതിരി വെട്ടം അണയാതെ കാക്കുകയും വേണം
  • Renjith P Thankappan അതെ സൈബർ ഇടത്തിലെ അഫ്സയ്ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ വേണം. ഇറോം എന്ന മെഴുതിരി വെട്ടം അണയാതെ കാക്കുകയും വേണം like emoticon
  • Abhilash Abhi നമുക്ക് എന്തേലും പരിപാടി ഒരഗനൈസ് ചെയ്തൂടെ
  • Nimisha Lijesh isis തീവ്രവാദികൾ ഇവിടെയും ഉണ്ടായിരുന്നെങ്കിൽ നിൻെn അമ്മയും പെങ്ങൻമാരെയും കഴു ത്തറക്കുമ്പോൾ എങ്കിലും മനസ്സിലാക്കുമോ പട്ടാളത്തിന്റെ വില? A FSPA എന്ന നിയമം വരാൻ ഉണ്ടായ കാരണത്തെ കുറിച്ച് അദ്യം അന്വേഷിക്ക്‌ ...
    14 hrs · Like · 2
  • Abhilash Abhi Sir paranjaatte. ..
    13 hrs · Like · 1
  • Manu Thonnakkal Nimisha Lijesh പട്ടാളത്തിനെതിരല്ല, അഫ്സപ എന്ന കരിനിയമത്തിനെതിരെ, IS തീവ്രവാദികളെ പോലും തോൽപിക്കുന്ന ക്രൂരതകൾ സ്വന്തം ജനത്തിനു മേൽ അടിച്ചേൽപിക്കാൻ പട്ടാളത്തിന് അധികാരം നൽകുന്ന കാടത്തത്തിനെതിരെയാണ് സമരം. അക്രമം അക്രമത്തെ മാത്രമേ ഉൽപാദിപ്പിക്കൂ എന്ന തിരിച്ചറിവിലാണ് ഈ സമരം. അഫ്സ് പ നിലവിൽ വന്നതിന്റെ കാരണം അന്യേഷിക്കുന്നതിലും നല്ലത് ഇത്രയും കാലത്തിനുള്ളിൽ അത് തന്ന റിസൽട്ട് എന്താണ് എന്ന് പരിശോധിക്കുന്നതാകും. ആവേശം നല്ലതാണ്, കുറച്ച് വിവേകം കൂടി ഉണ്ടെങ്കിൽ...
    11 hrs · Like · 2
  • Nimisha Lijesh AfsPA എന്ന നിയമത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം? അതിലെ ഒരു Provis i on എങ്കിലും അറിയാവുന്ന ആരും ഇങ്ങനെ പറയില്ല . സാധാരണ പൗരന്റെ ദൈന്യന്തിക ജീവിതത്തെ തടസം പറയുന്ന യാതെന്നും ഈ നിയമത്തിലില്ല . ഒരു സർക്കാരും സാധാരണ കാരന്റെ ജീവിതത്തിന് അപത്ത് ഉണ്ടാക്കുന്ന നിയമം കൊണ്ടു വരില്ല . എൻറ ഭർത്താവ് Paramiltry officer rank ഉള്ള വ്യക്തിയാണ് . നിങ്ങൾ ഈ പറഞ്ഞ north eastern ഭാഗത്ത് നടക്കുന്ന അത്യാചരങ്ങൾ നേർക്ക് നേരെ കണ്S ഒരു വ്യക്തി. പാവപെട്ട ജനങ്ങൾ അധ്യാനിച്ച് ഉണ്ടാക്കുന്ന പണം കൊള്ളയടിക്കുക , നിരത്തുകളിൽ കുഴിബോംബ് വയ്ക്കുക , രാത്രി പെൺകുട്ടികളെ ബലാൽസംഘം ചെയ്യുക , സ്കൂൾ നശിപിക്കുക , ദേവാലയങ്ങളിൽ ബോംബ് വയ്ക്കുക എന്തിന് പേടി കൂടാതെ റോഡിലിറങ്ങി നടക്കാൻ തുനിഞ്ഞാൽ തോക്കlചൂണ്ടി ബന്ദിയാക്കും ഇങ്ങനെ തുടങ്ങി അനവധി ക്രൂരകൃത്യങ്ങൾ Militancy ചെയ്യുന്നുണ്ട് . ഇതൊക്കെ കണ്ട് army നോക്കി നിൽക്കണോ? ജനജീവിതം സമാധാനം ആവാൻ വേണ്ടിയാണ് ഇത്തരം നിയമങ്ങൾ . പട്ടാളക്കാരേ കുറിച്ച് കുറ്റം പറയുന്നതിന് മുൻപ് ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ ആരൊക്കെ സിനിമയിലല്ലതെ മഞ്ഞോ മരുഭൂമിയോ തീവ്രവാദികളെയോ വെടി വെപ്പോ നേരിട്ട് കണ്ടട്ടുണ്ട്? ദിവസങ്ങളോളം ആഹാരമോ വെള്ളമോ ഇല്ലാതെ വനത്തിൽ താമസിച്ചിട്ടുണ്ട് ? ദിവസം 100- 300 km വരെ കാൽ നടയായി പോയിട്ടുണ്ട്? നമ്മുടെ നാട്ടിൽ നമ്മളിന്ന് സമാധാനമായി താമസിക്കുന്നുവെങ്കിൽ അതിന് ഉത്തരവാദി രാജ്യം കാക്കുന്ന ഭടൻമാരാണ്. ഇത് എൻn നേരിട്ടുള്ള അനുഭവമാണ് . IS ത്രീവ്രവാദികളെ തോൽപിക്കുന്ന എന്ന് താങ്ങൾ വ്യക്തമാക്കിയല്ലോ സമയം കിട്ടുമ്പോൾ Google ൽ ഒന്ന് പോയി നോക്കണം.
    9 hrs · Like · 1
  • Abhilash Abhi Ente ponne raja sneham. ..
    9 hrs · Like · 1
  • Renjith P Thankappan Nimisha Lijesh അപ്പോള്‍ അവയെല്ലാം വേദന ഉളവാക്കും അല്ലെ സ്വന്തം അമ്മയും പെങ്ങന്മാരും ഒക്കെ കഴുത്തറുത്തു കൊല്ലപ്പെടുമ്പോള്‍ നിനക്ക് വേദനിക്കും അല്ലെ !! എന്താടോ അപ്പോള്‍ മാത്രമേ നിനക്കൊക്കെ വേദന വരൂ !! അല്ലാതെ ഈ പട്ടിപുലയാടി പട്ടാളക്കാര്‍ നിന്റെ ആരെയെങ്കിലും പാതിരാത്രി പിടിച്ചു കൊണ്ടുപോയി രാത്രി മുഴുവന്‍ ബലാല്‍സംഗം ചെയ്തിട്ട് യോനി നിറയെ ബുള്ളറ്റും സംഭാവന ചെയ്തു തെരുവില്‍ ഇട്ടേച്ചു പോകുമ്പോള്‍ നിനക്കൊന്നും വേദനിക്കില്ല നീ നിന്റെ പട്ടാളത്തിന് ഒരു സല്യൂട്ട് കൊടുക്കുമോ !! എങ്കില്‍ നിനക്ക് മണിപ്പൂരിലെ അമ്മമാര്‍ പൂര്‍ണ്ണ നഗ്നരായി ഇന്ത്യന്‍ പട്ടാലേം വാ വന്നു ഞങ്ങളെ ബലാല്‍സംഗം ചെയ്തിട്ട് ഞങ്ങടെ മക്കളെ വെറുതെ വിടൂ എന്ന് അലറി വിളിച്ചത് മനസ്സിലാവില്ല സുഹൃത്തേ !! അഥവാ മനസ്സിലാകും എന്നുണ്ട് എങ്കില്‍ മനസ്സിലാകുക ഇറോം പറയുന്നത് പട്ടാളത്തെ പിന്‍വലിക്കാന്‍ അല്ല പിന്നെയോ അവരെ കാട്ടാളന്മാര്‍ ആക്കുന്ന കരിനിയമം എടുത്തു കളയാന്‍ ആണ് ..ത്രിപുര അത് ചെയ്തു ! മാനവികതയുള്ള ആരും അത് ചെയ്യും ഇല്ല എങ്കില്‍ ഒരിടത് മാത്രമേ തനിക്കൊക്കെ നോവു എങ്കില്‍ അതൊരു രോഗം ആണ് ഞരമ്പ് രോഗം ചികില്സിക്കൂ !!!
    9 hrs · Edited · Like · 3
  • Renjith P Thankappan നിമിഷ നിങ്ങള്‍ പച്ച നുണ പറയുന്നു എപ്പോഴും ആരെയും പിടിച്ചു കൊന്നാലും അവിടെ ഒരു പട്ടിക്കും അത് ചോദ്യം ചെയ്യാന്‍ afspa അനുവദിക്കുന്നില്ല എന്നാ സത്യം നിങ്ങള്‍ മറച്ചു പിടിച്ചിട്ടു ഞങ്ങളോട് അഫ്സ്പ പഠിക്കൂ എന്ന് പറയുന്നു !!! സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന വീട്ടിലും ഏതു പാതിരാക്കും പുരുഷ പട്ടാളത്തിന് കയറി നിരങ്ങാന്‍ ഈ നിയമം അനുവദിക്കുന്നു എന്നത് നിങ്ങള്‍ മറച്ചു വെക്കുന്നു ..പിന്നെ സുഹൃത്തേ ഇറോം ശര്മിലയും അവിടത്തെ പോരാളികളും കേരളത്തിലെ തൃശൂര്‍ അല്ല ജീവിക്കുന്നത് അവരാണ് നിങ്ങളെക്കാള്‍ ആ നാട് അറിയുന്നത് എന്ന സാമാന്യ വിവരം എങ്കിലും ഉണ്ടാവണ്ടേ ! പോരാ ഈ കരിനിയമം എടുത്തുകളയാന്‍ പാര്ലമെന്റ് നിയമിച്ച പല സമിതികളും ശുപാര്‍ശ ചെയ്തത് അവരൊക്കെ പാക്കിസ്ഥാന്‍ നിയമിച്ചവര്‍ ആയിട്ടയിരുന്നോ ..ചുമ്മാ ഓരിയിടാന്‍ ആര്‍ക്കും പറ്റും സുഹൃത്തേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആണ് പ്രയാസം !
    9 hrs · Edited · Like · 2
  • Manu Thonnakkal പ്രിയ സുഹൃത്തേ, പറയൂ എന്താണ് അഫസ്പ നേടിയത് ഈ അര നൂറ്റാണ്ടിനുള്ളിൽ?? ഞാൻ എഴുതിയത് മുഴുവൻ വായിച്ചിട്ടാണ് താങ്കൾ മറുപടി പറഞ്ഞത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. Nimisha Lijesh
    7 hrs · Like · 1
  • Manu Thonnakkal പട്ടാളത്തിനുള്ളിലെ ഒരു ന്യൂനപക്ഷം നടത്തുന്ന തേർവാഴ്ചകളെ പറ്റി താങ്കളുടെ ഭർത്താവ് പറഞ്ഞു തന്നിട്ടുണ്ടാകില്ല. ആ നരാധമൻമാർക്ക് നൽകിയ ശിക്ഷ എന്താണ് എന്ന് ചോദിച്ച് ഞങ്ങൾക്കു കൂടി പറഞ്ഞു തരൂ.. അത്തരം ക്രൂരകൃത്യങ്ങൾ തടയാൻ സൈന്യവും ഭരണകൂടവും എടുത്ത നടപടികൾ കൂടി പറഞ്ഞു തരൂ.. അഫ്സപ പ്രദാനം ചെയ്തത് സന്തോഷവും സമാധാനവുമാണ് എങ്കിൽ പറയൂ.. മാറാൻ ഞാൻ തയ്യാറാണ്. അതല്ല എന്നറിയുമ്പോൾ താങ്കളുടെ ചിന്തകൾ ഏതു വിധത്തിലാകും എന്നറിയാൻ എനിക്കും ആഗ്രഹമുണ്ട്. Nimisha Lijesh
    7 hrs · Like · 1
  • Sam Paul Suhrthe satharana jenangale IS konnalum pattalakar konnalum ore thettu thanneyanu. Irom enthu kond e porattam thudangi ennum aviduthe ammamarku enthu kond ' indian army rape us' enna banner m aeyi prethishedikendi vannu ennu mansilakiyal thankal mahuthekaricha e AFSPA thankal thanne puchich thallum
    #repeal AFSPA
--
Pl see my blogs;


Feel free -- and I request you -- to forward this newsletter to your lists and friends!

No comments:

Post a Comment